പിന്തിരിപ്പന്ഇതൊരു റിയാലിറ്റി ഷോ മാത്രം. വേണേല്‍ കാണാം അല്ലേല്‍ ചാനല്‍ മാറാം. അവര്‍ക്ക് കാശ് കിട്ടുന്നു ചാനല്‍ കാശ് വാരുന്നു. പിന്നെ രാഹുല്‍ ഈശ്വരന്‍ എപ്പോള്‍ പൂജാരി ആയി? സ്ത്രീ പുരുഷ ബന്ധത്തെ സംശയബുദ്ധിയോടെ കാണുന്ന നിങ്ങള്‍, ഇതെല്ലാം ക്യാമറക്ക് മുന്നില്‍ എന്നറിയണം. ഈ ശുഷ്കാന്തി ജനങ്ങളെ ബാധിക്കുന്ന വല്ല പ്രശ്നങ്ങളെ പറ്റിയും എഴുതി ജനങ്ങളെ ബോധവട്കരിച�! ��ചാല്‍ നാടിനു നന്ന്. പിന്നെ ഇതൊക്കെ എഴുതണമെങ്കില്‍ ഈ പരിപാടി ഡെയിലി കണ്ടു രസിക്കുന്ന കൂട്ടത്തിലാണെന്ന് മനസിലാക്കാം. ഒരാള്‍ എങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കാതെ ജീവിക്കനമെന്നുല്ലതിനു സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും വിടുക. നമ്മുടെ ജനപ്രതിനിതികള്‍ക്ക് നമ്മോടു കടപ്പാടുണ്ട്. ബാകിയുള്ളവരെ അവന്റെ പാടിന് വിടുക.
Click here for the article
-രാജ്, ഉഗാണ്ട ,