Wednesday, August 14, 2013

റിയലിറ്റി കൂത്ത്

റിയലിറ്റി കൂത്ത്

വിമര്‍ശകരോട് അവര്‍ച്ചോതിക്കുന്നത് : ഇവിടെ സ്ത്രീ പീഡനം നടക്കുന്നില്ലേ ? ബലാല്‍സഗം നടക്കുന്നില്ലേ ? നീല ചിത്രങള്‍ കാണുന്നില്ലേ എന്നൊക്കെയാണ് ! എന്നു വെച്ചാല്‍ അവര്‍ത്തന്നെ ഈ പരിപാടിയെ ഇത്തരം കാര്യങ്ങളോട് ആണ് ഉപമിച്ചിരികുന്നത്. അത് പോലെ ഒരു പരിപാടി! അപ്പോള്‍ എങ്ങനെ വിമര്‍ശിക്കാനാണ്‍ കഴിയും ....


Click here for the article
-രാജീവ് മുളക്കുഴ , അബുദാബി,