Thursday, August 15, 2013

കലക്കിയിട്ടുണ്ട്

കലക്കിയിട്ടുണ്ട്
പ്രിയപ്പെട്ട റാവുത്തറേ,
ലേഖനം കലക്കിയിട്ടുണ്ട്. വിമര്‍ശനങ്ങളെ വകവയ്‌ക്കേണ്ട. സധൈര്യം എഴുതുക. എഴുത്തിന് നല്ല ഗാംഭീര്യതയുണ്ട്. മലയാളി ഹൗസിലെ അസഭ്യത പൊതുസമൂഹം ചര്‍ച്ചചെയ്യുന്നതാണ്. താങ്കളേ പ്പോലെയുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകരെങ്കിലും ഇപ്രകാരം പ്രതികരിച്ചേപറ്റൂ.
വിജയശ്രീ .. ആറ്റിങ്ങല്‍, തിരുവനന്തപുരം

Click here for the article
-വിജയശ്രീ, തിരുവനന്തപുരം,