കച്ചോലകൃഷിയില്‍ ശ്രദ്ധേയമായ ഒരു കാര്യം പറഞ്ഞു കണ്ടില്ല. ഏതു ചൂടലിലും (Sun shade) നന്നായി വളരുന്ന ഒന്നാണ് കച്ചോലം. അതു കൊണ്ടി ചൂടല്‍ മൂലം കൃഷി ചെയ്യാന്‍ ബുദ്ധിമുട്ടിള്ളവര്‍ക്കും, തെങ്ങ്, റബ്ബര്‍ ഇവയുടെ ഇടവിളയായും കച്ചോലം കൃഷി ചെയ്യാം
Click here for the article
-Christo Chiramukhthu, Konni,