ഇതൊരു വല്ലാത്ത കണക്ക്ആരാണ് ഓരോ 102 മിനിറ്റിലും ഇന്ത്യയില്‍ ഒരു സ്ത്രീധന മരണം നടക്കുന്നു എന്ന് സലോമിയോട് പറഞ്ഞത്... അത് കൊലപാതകമോ, ആത്മഹത്യയോ ആകാമെന്നുപറഞ്ഞതും ആരാണ്. ഈ പറയുന്നത് കേട്ടാല് തോന്നും ഭാര്യാഭര്ത്താക്കന്മാര് കീരിയും പാന്പമായാണ് ജിവിക്കുന്നത് എന്നു തോന്നുമല്ലോ... കത്തുന്ന പകയും, ഏതോ പൂര്‍വവൈരാഗ്യം തീര്‍ക്കുവാനുള്ള വാശിയുമായി ഒരു മേല്ക്കൂറയില�! � കഴിയുന്നവരാണോ എല്ലാവരും..അല്ലാ അറിയാഞ്ഞിട്ടുചോദിക്കകയാ...
ജോഷി ജോര്ജ്
mob-9895922316.
Click here for the article
-joshy george- cartoonist, kizhakkambalam,