//തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം ഈ ആറു നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് സര്‍വ്വാഭീഷ്ട സിദ്ധിയും സത്കീര്‍ത്തിയും //ഈ വാചകങ്ങള്‍ താങ്കളുടെതാണ് ...ഇതില്‍ എന്റെ നക്ഷത്രം പുണര്‍തം ,(ഞാന്‍ ഒരു ജ്യോതിഷ വിശ്വാസിയാണ്) പക്ഷെ താങ്കള്‍ മേല്പറഞ്ഞ പ്രകാരം ഒന്നും സംഭവിച്ചില്ല എന്നുമാത്രമല്ല എന്റെ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ സമയവുമായി�! �ുന്നു , 1188 തുടക്കം മുതല്‍ ഇതുവരെ ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു ..ദയവു ചെയ്തു ഇത്തരം പൊള്ളത്തരങ്ങള്‍ എഴുതി ഉള്ള വിശ്വാസം ഇല്ലാതാക്കരുത് .മറുപടി പ്രതീക്ഷിക്കുന്നു
സസ്നേഹം
പ്രസാദ് (prasadkarma@yahoo.com)
Click here for the article
-പ്രസാദ്, RAK,