അവസരോചിതമായ ചിന്തകളാണ് താങ്കള്‍ വായനക്കാരുമായി പങ്കു വെച്ചിരിക്കുന്നത്. പക്ഷേ, കളങ്കിതരുടെ പട സുപ്രീംകോടതി വിധിയേയും മറികടന്നേക്കാമെന്ന ദുരന്തം വരുമെന്നു തന്നെയാണ് പ്രതീക്ഷ. ജനാധിപത്യ നാടകത്തിന്റെ ഒന്നാന്തരമൊരു പരീക്ഷണശാലയാണല്ലോ ഇന്‍ഡ്യയുടെ ഉള്‍ത്തളങ്ങള്‍
Click here for the article
-rejijohn, Thodupuzha,