Sunday, November 3, 2013

ഗംഭീര കാവ്യപീഡനം

ഗംഭീര കാവ്യപീഡനം
ഗംഭീരമതിഗംഭീരമി-
ക്കവിതാ ദണ്ഡ പീഡനം
നമിക്കുന്നു, കാവ്യശ്രേഷ്ഠ നിന്‍
കാരിരുമ്പിന്‍റെ ത്വക്ബലം!!

Click here for the article
-പി. പി. ഷിബു, കോത്താഴം,