ലേഖനം നന്നായിരിക്കുന്നു. നിലപാടുകള്‍ ശക്തമാണ്. അറിയാത്ത പലകാര്യങ്ങളുടേയും ഉള്‍ക്കള്ളികള്‍ പറഞ്ഞുതന്നതിന് നന്ദിയുണ്ട്. വിമര്‍ശനങ്ങളെ വകവയ്‌ക്കേണ്ട. സധൈര്യം എഴുതുക. മുമ്പുള്ള എല്ലാ ലേഖനങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് ഗംഭീരം. താങ്കളെപ്പോലെയുള്ളവരാണ് പുഴയുടെ അഭിമാനം.
നബീസാ ഇബ്രാഹിം, ടീച്ചര്‍.
Click here for the article
-നബീസാ ഇബ്രാഹിം, വാളാഞ്ചേരി,