Friday, November 22, 2013

നേരത്തെ വിവാഹിതരാകട്ടെ

നേരത്തെ വിവാഹിതരാകട്ടെ
ലേഖകന്‍ എഴുതിയത് തന്നെയാണ് ശരി. വിവാഹം ആഗ്രഹിക്കുന്നവര്‍ നേരത്തെ വിവാഹിതരാകട്ടെ, അല്ലാതുള്ളവര്‍ പഠിക്കട്ടെ. ലേഖകന് ആയിരം ഭാവുകങ്ങള്‍ നേരുന്നു ഒപ്പം പുഴയ്ക്കും.
സൗമ്യ എസ്. നായര്‍
ഇരുമ്പനം, തൃപ്പൂണിത്തുറ

Click here for the article
-സൗമ്യ എസ്. നായര്‍, ഇരുമ്പനം,