പ്രാരംഭജീവിതം രക്ഷിതാക്കള്ക്കൊപ്പമാണ്. അതുകൊണ്ട് സ്വന്തം നിലയില് അല്പം പക്വത കുറവാണെങ്കില്തന്നെ അത് രക്ഷിതാക്കള് അഡ്ജസ്റ്റ് ചെയ്തോളും. അതല്ല, പക്വതയും വിവരവും വന്നിട്ടു പെണ്ണിനെ കെട്ടിച്ചാല് മതിയെങ്കില് പക്വത ഒരുവഴിക്ക് വരുമ്പോള് പെണ്ണ് വേറെ വഴിക്കും പോയ്ക്കളയും. പിന്നെയുള്ളത് ആരോഗ്യ പ്രശ്നങ്ങളാ! ണ്. പ്രസവാദികാര്യങ്ങളില്ന്മേലുള്ള ശരീരക്ഷമത ഒരു പ്രീ മാരിറ്റല് കൗണ്സിലിംഗിലൂടെ ബോധവല്ക്കരിച്ച് പരിഹരിക്കാവുന്ന കാര്യമേയുള്ളൂ.
Click here for the article
-Abraham .A.P, Thrissur,