100 % യോജിക്കുന്നു"കിളുന്തു പ്രായത്തിലുള്ള പെണ്കുവട്ടികളെ കണ്ടുവെള്ളമിറക്കി, ആഗ്രഹസാഫല്യത്തിന് വേണ്ടി അവളെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവളാക്കി നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് അവരെ നിയമപരമായി ചൂഷണം നടത്താന്‍ ഒരു ശ്രമം" എന്നെ എനിക്ക് ഈ വിവാദത്തെക്കുറിച്ച്പറയാനുള്ളൂ.
Click here for the article
-ജിജോ ടി ജോര്‍ജ്, പാലാ,