എല്ലാതരം അഭിപ്രായങ്ങള്‍ക്കും നന്ദി.
ഈ ലേഖനം കേവലം അഭിപ്രായം മാത്രമാണ്, ആഹ്വാനമല്ല. അതാകട്ടെ നേരത്തെ വിവാഹം കഴിക്കണമെന്നാഗ്രഹിക്കുന്ന ഒരു ശതമാനം പേരുടെ ന്യായീകരണവും. നിലവിലുള്ള പൊതുസമൂഹം യാതൊരുകാരണവാശാലും അംഗീകരിക്കാത്ത ഈ ആശയത്തില്‍ ചൂഴ്ന്നിറങ്ങിയാല്‍ അല്പം ശരിയുണ്ടെന്നുതോന്നിയതിനാലാണ് പ്രസിദ്ധീകരിക്കാന്‍! നല്‍കിയത്. സൂര്യനെല്ലി, വിതുര, പറവൂര്‍, കോതമംഗലം, വരാപ്പുഴ എന്നു തുടങ്ങിയ സ്ഥലനാമങ്ങള്‍ കേരളഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ കാരണം സമയത്തിന് പെണ്‍കുട്ടികളെ കെട്ടിക്കാത്തതാണെന്നു ലേഖകന്‍ വിശ്വസിക്കുന്നു. ഈ ആശയത്തെ അനവധി പേര്‍ സര്‍വ്വാത്മനാ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് നൂറുക്കണക്കിന് പേര്‍ എന്നെ നേരിട്ട് വിളിച്ച് അഭിപ്രായം പറഞ്ഞുവെന്നത്. അവര്‍ക്കെല്ലാവര! ്‍ക്കും അകൈതവമായ നന്ദി! പ്രകാശിപ്പിക്കുന്നു. എന്റെ എല്ലാ ലേഖനത്തിലൂടെയും സമൂഹത്തിന് അളവറ്റ വിഞ്ജാനം പകര്‍ന്നു നല്‍കുവാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് ശരിയെന്നുതോന്നുന്നത് സ്വീകരിക്കാം. അല്ലെങ്ങില്‍ നിസങ്കോചം തള്ളിക്കളയാം. തുടര്‍ന്നും പ്രിയ വായനക്കാരുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.
നാസര്‍ റാവുത്തര്‍, ആലുവ.
ഫോണ്‍ - 9496181203
Click here for the article
-Nazar Rawther, Aluva,