അഭിപ്രായങ്ങള്കാലങ്ങളാണ് മനുഷ്യനെ മാറ്റുന്നത്. എല്ലാവര്‍ക്കും ഓരോ ദിവസം വരുമെന്നത് എത്ര സത്യമാണ് എന്നത് എന്നെ സംബന്ധിച്ച് തെളിയിച്ച ഒരുപാടു സംഭങ്ങളുണ്ട് ജീവിതത്തിൽല്‍ അത് കൊണ്ട് നമ്മള്‍ അഹങ്കരിക്കരുത്. സ്വയം അഹങ്കാരിയാവാന്‍ ശ്രമിക്കുകയും ചെയ്യരുത്. എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമായ ദൈവം മുകളിലുണ്ടെന്ന വിചാരം നമുക്കെപ്പോഴും മനസ�! ��സിലുണ്ടാവണം അതിലൂടെ മാത്രമെ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കുകയൊള്ളു. അതിനായി ശ്രമിക്കുക, പ്രയത്നിക്കുക.
Click here for the article
-Libin, Edapally,