Thursday, January 2, 2014

ഗുഡ്

ഗുഡ്
മരണം ഒരു ലഹരിയായി പടര്‍ന്നുകയറുന്ന ഉന്മത്തമായ നിമിഷങ്ങളുടെ വര്‍ണന വളരെ മനോഹരമാക്കിയിരിക്കുന്നു. അറുപതു വിരലുകളുടെ ഉടമകളിലേക്ക് ചൂണ്ടുന്ന ഒരു കൈവിരലായി അവള്‍ മാറിയിരുന്നെന്കില്‍.............................''''

Click here for the article
-ഉദയപ്രഭന്‍ , ഏറണാകുളം,