ഇഷ്ടപ്പെട്ടുഎഴുതിയതൊക്കെ അക്ഷരം പ്രതി ശരിയാണ്.ഞാനൊരു ഐ ടി പ്രൊഫഷണല്‍ആണ്.മലയാള സാഹിത്യത്തോട് എനിക്ക് വല്യ മതിപ്പും ആരധാനുയുമാണ്.സമയം കണ്ടെത്തി വായിക്കുകയും,മനസ്സില്‍ തോന്നുന്നത് കുതികുരിക്കുകയും ചെയ്യാറുണ്ട്.എന്‍റെ കൂട്ടുകാരില്‍ ആര്‍ക്കും'ബഷീര്‍' ആരാണെന്നു പോലും അറിയില്ല.എനിക്ക് പലോപ്പുഴും അത്ഭുതം തോന്നിയിട്ടുണ്ട്.ഒരികല്‍ ഞാന്‍ വായിക്കുനത് കണ്�! �പ്പോ ഈ കഥയും നോവലുമൊക്കെ വായിചിറെന്തിനാ എന്നാണ് എന്‍റെ പല സുഹൃത്തുക്കളും ചോദിക്കാരുള്ളത്,കുത്തിപിടിച്ച് ഇരുന്നു കഥകള്‍ എഴുതുമ്പോള്‍ ഇതൊക്കെ ആര് വായിക്കാനെന്ന മട്ടും.ആരും വായിക്കാനല്ല സ്വന്തം മനസുഖതിനാനെന്നു പറഞ്ഞാലും പുച്ഛം തന്നെ.എങ്കിലും ഒന്ന് രണ്ടു പേര്‍ എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ബഷീറിന്റെ കൃതികള്‍ വായിച്ചു.അതില്‍ പിന്നെ ബഷീറിനെ കുറിച്ച് അറിയാന്‍! അവര്‍ ആഗ്രഹം പ്രകടിപി�! �്ചു.എനിക്ക് ഒരുപാട് സന്തോഷം തോന്നിയ ഒരു സന്ദര്‍ഭമായിരുന്നു അത്.ഇതെഴുതിയ നാസറിന് അഭിനന്ദനങള്‍!!
Click here for the article
-jay, trivandrum,