നന്ദിചിത്രം കണ്ടു. നന്നായിരിക്കുന്നു. കുറച്ച് സെന്‍റിമെന്‍റലായിപ്പോയില്ലെ എന്നൊരു സംശയം ഉണ്ട് ട്ട്വോ? ചില ഭാഗങ്ങളില്‍ സംഭാഷണം വ്യക്തമല്ല. പ്രത്യേകിച്ചും അവസാനനിമിഷങ്ങളില്‍. അതൊന്ന് ശ്രദ്ധിക്കാമോ? പിന്നെ, ആ വീട്ടില്‍ ഒരാള്‍ക്കുകൂടി ഒഴിവുണ്ടോ? ശ്രവണശക്തി കമ്മിയായി വരുന്ന എനിക്കുകൂടി ചേക്കേറാന്‍? ചുള്ളിക്കാടുണ്ടെങ്കില്‍ രസമായിരിക്കും!
Click here for the article
-Madathil Rajendran Nair, കുവൈത്ത്,