Friday, February 28, 2014

സാഭിമാനം

സാഭിമാനം


കവിതവായിച്ചു സോദരാ;കവിയേയും
ശക്തമാം ഭാഷയിലെഴുതിയതത്യന്തം
ഹൃദ്യവു,മെന്നുളളുലയ്ക്കുന്നതൊക്കെയും
നേരുന്നുബഹുശതം നന്മകളങ്ങേയ്ക്കും
തവകൃതി വായിച്ചിടുന്നവര്‍ക്കാകെയും.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, ഉമയനല്ലൂര്‍,