Friday, February 28, 2014

ഗര്‍ജ്ജിതം

ഗര്‍ജ്ജിതം


മറിക്കാന്‍കഴിയാത്ത കവിതതന്നുത്തരം-
തകര്‍ക്കാന്‍ശ്രമിക്കുന്നവര്‍ക്കുളള പാഠം
വേറിട്ട-സുശക്തമായുളളതാം തവശബ്ദം!
നിശ്ശബ്ദതപോലുംമുഴക്കുന്നു; ഗര്‍ജ്ജിതം.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,