സുസ്മിതംതൂകിയെത്തുന്നു ബാല്യവും
വിസ്മയിപ്പിച്ചയാ പ്രകൃതിതന്നീണവും
കവിതപോലോര്‍മ്മയിലെന്നുംതുടിക്കുന്നു-
മിടനെഞ്ചിലേയ്ക്കിന്നും വന്നുതളിര്‍ക്കുന്നു.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,
പുഴ.കോം
സുസ്മിതംതൂകിയെത്തുന്നു ബാല്യവും
വിസ്മയിപ്പിച്ചയാ പ്രകൃതിതന്നീണവും
കവിതപോലോര്‍മ്മയിലെന്നുംതുടിക്കുന്നു-
മിടനെഞ്ചിലേയ്ക്കിന്നും വന്നുതളിര്‍ക്കുന്നു.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,