സരസമായോരോവരികളും നിരത്തിനിന്‍
സ്വതസിദ്ധമീകാവ്യം രചിച്ചതിന്‍പ്രേരണ
മനനമാ,മാരാമമൊന്നില്‍ വിരിഞ്ഞതാം
രമ്യസൂനങ്ങള്‍തന്നെന്നതെന്നഭിപ്രായം.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
http://anwarshahumayanalloorpoet.blogspot.in
Click here for the article
-Poet Umayanalloor, കൊല്ലം,