Wednesday, March 5, 2014

കാവ്യം-ഹൃത്താളസാമ്യം

കാവ്യം-ഹൃത്താളസാമ്യം


ഹൃത്താളമായിത്തുടിക്കുന്ന കവിതയെന്‍
ചിന്തയെക്കൊത്തിയെടുത്തു പറക്കവേ,
താനേയറിയാതെയിടനെഞിലുയരുന്നു;
കാവ്യമായ്‌മാറുന്ന കവിയുടെ-വേദന.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,