Saturday, March 15, 2014

ഹൃദ്യം

ഹൃദ്യം

ഹൃദ്യ,മത്യന്തം കാവ്യമതേകുന്നു സുഖകര-
നിമിഷങ്ങള്‍! സുരഭിലമാമോര്‍മ്മകളീവിധം
കവിയൊരു മായികപ്രപഞ്ചത്തെത്തൂലിക-
യാലൊരുക്കുന്നൊപ്പംനടക്കുന്നു കാലവും!

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,