Friday, March 14, 2014

കണ്ണുളളവര്‍ കാണട്ടെ

കണ്ണുളളവര്‍ കാണട്ടെ

കണ്ണുണ്ടെങ്കിലും കാണാത്തവരോടുറക്കെ-
പ്പറയുവാന്‍ കവിതപോലില്ലമറ്റൊരുപായവും
കാവ്യത്തിനകത്തുണര്‍ന്നിരിക്കുന്ന കണ്ണാല്‍
ക്കാട്ടിക്കൊടുക്കുക!യിരുള്‍മാറ്റിടുന്ന വിദ്യയും.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍


Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,