Friday, March 21, 2014

ഹൃദ്യാനന്ദദായകം

ഹൃദ്യാനന്ദദായകം

പണ്ടുമുതല്‍ക്കേ കണ്ടാസ്വദിച്ചീടുന്നോനേന്‍ സഖാവേ,
സുഖംതന്നെയെന്നുനിനയ്ക്കുന്നു,തവനന്മയ്ക്കായുമര്‍ത്ഥിക്കുന്നു
കാലമേകട്ടെ പ്രസിദ്ധിയും ശുഭജീവിതാനന്ദവും മേല്‍ക്കുമേല്‍
ലോകമാസ്വദിക്കട്ടെ,തുടര്‍ന്നുംതവതൂലിക ചലിക്കട്ടെയെന്നാശംസകള്‍.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍


Click here for the article
-Poet Umayanalloor, കൊല്ലം,