Tuesday, March 4, 2014

നന്നായിരിക്കുന്നു!

നന്നായിരിക്കുന്നു!
തലക്കെട്ട് കണ്ടപ്പോള്‍ കരുതി സമുദായവിഷമുള്ള ഒരു കഥ ആയിരിക്കുമെന്ന്. മുഴുവന്‍ വായിച്ചപ്പോള്‍ ആ തെറ്റിദ്ധാരണ മാറി. സമുദായ മൈത്രിക്ക് ഇത്തരം കഥകള്‍ സഹായിക്കും, തീര്‍ച്ച. അതല്ലെ ഇന്ത്യക്ക് ഇന്ന് ആവശ്യം. അഭിനന്ദനങ്ങള്‍!

Click here for the article
-മഠത്തില്‍ നായര്‍, കൊയമ്പത്തൂര്‍,