Wednesday, April 16, 2014

കൂട് വിട്ടു കൂറ് മാറി എന്നിട്ടും ...

കൂട് വിട്ടു കൂറ് മാറി എന്നിട്ടും ...
ചിന്തകള്‍ ആകെ അവിയല്‍ പരുവത്തില്‍ ആയിരിക്കുന്നു.
ചേക്കേറാന്‍ ഒരിടം ഇല്ലാതെ അലയുന്ന മനുഷ്യന്‍റെ വ്യഥകള്‍, വ്യത്യസ്ഥ ഭാവങ്ങള്‍. കൂട് വിട്ടു കൂട് മാറി ...അനന്തമായി അലക്ഷ്യമായി യാത്ര തുടരുന്നു. പ്രതീക്ഷയോടെ (എന്താണ് പ്രതീക്ഷിക്കുന്നത് എന്നറിയില്ല എങ്കിലും) ഇങ്ങിനെ ഒഴുകാം ... കവിയിത്രിക്ക്, അലസഗമനം നടത്തുന്ന മനുഷ്യര്‍�! �്ക്‌ അഭിവാദ്യങ്ങള്‍!

Click here for the article
-പ്രതിഭാ സുന്ദരം , ന്യൂഡല്‍ഹി ,