Monday, July 21, 2014

വേണം! നിത്യപാരായണം

വേണം! നിത്യപാരായണം

മനസ്സിലേയ്ക്കന്‍പിന്റെയാഴവും മനുജന്റെ-
തനുവിന്നിതേറ്റം പരിശുദ്ധിയുംവരു-
ത്തീടുന്നതാം വേദ-പുരാണപാരായണ-
മേവര്‍ക്കുമുത്തമം,മര്‍ത്യരാണെങ്കില്‍നാം.
സത്യം ഗ്രഹിക്കയുമസത്യംവെടികയും
കൃത്യമായര്‍ത്ഥംഗ്രഹിച്ചു പഠിക്കയും
വേണം!തൃണതുല്യമാകാതെ,മാനവ-
രെന്നുണര്‍ത്തീടുന്നടിയനാവുംവിധം!

അന്‍വര്‍ ഷാ ഉമയനല്ലൂര്‍
http://anwarshahumayanalloorpoet.blogspot.in

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,