Wednesday, July 2, 2014

പുസ്തക ചര്‍ച്ച - സ്വാഗതം

പുസ്തക ചര്‍ച്ച - സ്വാഗതം
എന്‍ നവ കാവ്യസമാഹാരചര്‍ച്ചയില്‍
പങ്കെടുക്കാന്‍ ക്ഷണിക്കുന്നെന്റെ മിത്രമേ,
വേദി-യിന്ദിരാഭവനാണ്;തലസ്ഥാന-
നഗരിയിലാണെന്നെതോര്‍ക്കേണമീവിധം.
ജൂലൈയഞ്ചിനെന്നുണര്‍ത്തുന്നു,സന്തതം-
സ്വാഗതം ഗ്രാമാനുവാചകര്‍ക്കേവര്‍ക്കും
വന്നാലുമോതുന്നിതേനിന്നു-സ്വാഗതം
അനുഗ്രഹിച്ചാലുമെന്‍മിത്രമേ,യങ്ങയും.
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍-

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,