Friday, July 25, 2014

ഇന്ത്യന്‍ രാജവാഴ്ച്ചയുടെ അന്ത്യം

ഇന്ത്യന്‍ രാജവാഴ്ച്ചയുടെ അന്ത്യം

"ദല്‍ഹിയെന്ന പിടിവള്ളി" എന്ന ലേഖനവും " ഇന്ത്യന്‍ രാജ വാഴ്ചയുടെ അന്ത്യം" എന്ന മലയാളം സമീക്ഷയിലെ സലോമിയുടെ ലേഖനവും വായിച്ചു.ബി ജെ പി രാഷ്ട്രീയ പാര്‍ട്ടിയെ എതിര്‍ക്കുന്നത് എങ്ങിനെയാണ് വര്‍ഗ്ഗീയം ആകുന്നത്.അപ്പോള്‍ നമ്മുടെ രാജ്യം ഏകാധിപത്യ രാജ്യം ആ യോ ?ചപ്പാത്തി നോമ്പ് തുറയിലൂടെ അതാന്നു ജനങ്ങള്‍ കരുതുന്നത്.ഞാന്‍ പല പ്രസിദ്ധീകരണങ്ങളിലായി ഏ . ടി ആശ്രഫ് എന്ന ആളുടെ 50ല്�! �� പരം ലേഖനങ്ങള്‍ വായിച്ചിട്ടുണ്ടാകും .വര്‍ഗ്ഗീയമായി ഇതുവരെ തോന്നീയിട്ടില്ല.അത്മാ ത്രമല്ല കൃത്യമായ രാഷ്ട്രീയ നിലപാട് പോലും അദ്ദേഹത്തിന് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല .അത് ഓന്തിന്റെ നിലപാടാണ് എന്നാണു എന്റെ അഭിപ്രായം .അദ്ദേഹത്തിന്റെ എഴുത്തുകളോട് എനിക്കും പല അവസരങ്ങളിലും എതിര്‍പ്പും ദേഷ്യവും തോന്നീട്ടുണ്ട് .പക്ഷെ - ശ്രീ ബുദ്ധന്റെ കഥ പറഞ്ഞു കൊണ്ട് പുഴയില്�! � വന്ന അദ്ധേഹത്തിന്റെ ന�! ��താഖാതും മുലാക്കാത്തും എന്ന ലേഖനം സൂപര്‍ ഹിറ്റാണ് .

സലോമി ജോണ്‍ രാഷ്ട്രീയത്തില്‍ക്ക് മാത്രമല്ല - - ഏഴുത്തില്‍ക്കും തുടക്കം ആണെന്ന് തോന്നുന്നു വെറും കോണ്ഗ്രസ് വിരോധം മാത്രം . അമിതമായ വിരോധം . അതും ഒരു വര്‍ഗ്ഗീയതയാണ്. ഒരു കോണ്ഗ്രസ് അനുഭാവിയായ എനിക്ക് അതാണ്‌ അഭിപ്രായം . ആം അദ്മിയുടെ സഹായം ഇല്ലാതെ തന്നെ കോണ്ഗ്രസ് തിരിച്ചു വരും എന്ന് അശ്രഫിന് കാത്തിരുന്നു കാണാം.

സമീക്ഷ എന്ന ഓണ്‍ ലയിന്‍ മാസികയുടെ പത്രാധിപര്‍ ഒന്നും വായിക്കുകപോലും ചെയ്യാതെയാണ് പ്രസിദ്ദീകരിക്കുന്നത് എന്ന് മനസിലായി .സലോമിയുടെ " കവിതകള്‍ " കൊടുക്കുന്നവരുടെ നിലവാരവും ഇപ്പോള്‍ മനസ്സിലായി.


" ജീവിതത്തില്‍ ആദ്യമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക്‌ അങ്ങനെ ഞാനും ആദ്യമായി കടന്നു. ഒരു വിശകലനത്തിലേക്ക്‌."... ഇങ്ങനെയാണ് സലോമിയുടെ ലേഖനത്തിന്റെ തുടക്കം തന്നെ .
ഇതില്‍ എന്ത് കലയാണ്‌ ഉള്ളത് ? പത്ര പ്രവര്‍ത്തക കവി എന്നൊക്കെ സ്വയം വിളിക്കുന്ന ഒരാളുടെ വരികളാണോ ഇതു .

"ആദ്യമായി" എന്നത് രണ്ടു വട്ടം വരുന്നത് തെറ്റല്ലേ . ?


വ്യത്യസ്തങ്ങളായ ലേഖനങ്ങള്‍ ധൈര്യത്തോടെ കൊടുത്ത് മുന്നേറുന്ന പുഴക്ക് എല്ലാ ആശംസകളും

Click here for the article
-മുഹമ്മദ്‌ അലി , ബഹ്‌റൈന്‍ , mali 2011@hotma ,