ലേഖനം വായിച്ചു. രാഷ്ട്രീയത്തിൽ യാതൊരു അഭിനിവേശവും ഇല്ലാത്ത ഒരു പത്രപ്രവര്തകയും കവിത, കഥ എന്നിവ എഴുതുന്ന ഒരു വ്യക്തിയുമാണ് ഇതെഴുതുന്ന ഞാൻ..ജീവിതത്തിൽ ആദ്യമായാണ് ഇത്തവണത്തെ ലോകസഭ തെരഞ്ഞെടുപ്പു വളരെ ആകാംഷയോടെ കാത്തിരുന്നു കണ്ടതും വായിച്ചറിഞ്ഞ വസ്തുതകളിൽ നിന്നും ചരിത്രങ്ങളിൽ നിന്നും ചില അനുമാനങ്ങളിൽ എത്തിയതും. ....വായനക്കാർ അതിനോട് വിയോജിക്കുന്! നുമുണ്ടാവാം. പക്ഷെ താങ്കളുടെ എഴുത്ത് വളരെ ഏക പക്ഷീയ വർഗീയതയിൽ മുങ്ങിപ്പോയില്ലേ എന്നൊരു സംശയം....പത്രധര്മം മറന്നു എഴുതി പിടിപ്പിക്കുന്ന വാര്തകളാണ് വര്ഗ്ഗീയതയുടെഉജരാതിൽ വിഷം , ആ ഒരു ചിന്ത ഇല്ലാത്ത വ്യക്തികളിൽ പോലും കുത്തി വെയ്ക്കുന്നത്. എവിടെയാണ് നമ്മൾ സ്വന്തം sense ഉപയോഗിച്ചുകൊണ്ട് നിഗമനങ്ങളിൽ എത്തേണ്ടത്. താങ്കളുടെ വീക്ഷണം ഒരു പത്രം മാത്രം വായിച്ചുണ്ടായത് ആയിരിക! ്കാം.. താങ്ങല്ക്കതിനുള�! �ള സ്വാതന്ദ്ര്യവുമുണ്ട്. പക്ഷെ പലതും സത്യവിരുദ്ധമാണ്. ബരോടയിൽ 1979 മുതൽ താമസിക്കുന്ന വ്യക്തിയുടെ അഭിപ്രായം വളരെ വിലപ്പെട്ടതാണ്. ഗുജറാത്തിൽ നിന്നും എഴുതിയ കത്ത് വായിച്ചു..അഭിനനന്ദനം.ദയവായി താഴെ പറയുന്ന എന്റെ ലേഖനം ജൂലൈ /ഒഗുസ്റ്റ് ലക്കം ഓണ്‍ലൈൻ മാഗസിനിൽ വായിക്കുക. കണ്ണടച്ച് നമുക്ക് ഇരുട്ടാക്കേണ്ട. മോഡിയെ പ്രധാനമന്ത്രി കസേരയിൽ എത്തിച്ചതിൽ ഗുജറാത്തിലെ മലബാര് മുസ്ല! ിം വോട്ടുകൾ വരെയുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. എന്നോട് വിയോജിപ്പുണ്ടാവും. താങ്ങൾ
ക്ഷമിക്കുമല്ലോ. salomijohn123@yahoo.com
www.malayalasameeksha.com
Click here for the article
-salomi john valsen, kochi,