അക്ഷരമറിയാത്ത വിദ്യാഭ്യാസം തൊട്ടുതീണ്ടിയിട്ടില്ലാത, തികച്ചും അപരിഷ്കൃതമെന്ന് മുദ്രകുത്തപ്പെട്ട ഒരു സമൂഹം നമുക്ക് മുമ്പ് ഉണ്ടായിരുന്നു. അന്ന് അടിസ്താനസൗകര്യങ്ങളുടെ അഭാവമായിരുന്നു വില്ലനെങ്കില്‍ ഇന്ന് ആ പതവി അലങ്കരിക്കാന്‍ ഏറ്റവും അനുയോജ്യം 'സൗകര്യങ്ങളുടെ അതിപ്രസരണമാണോയെന്ന് സംശയിച്ച് പോകുന്നു.
അറിവിന്‍റെ വ്യത്യസ്തങ്ങളായ മേഖലകളാണ് ഇന്ന് ഒരു പഠിതാവിന്‍റെ കരങ്ങളിലേക്ക് ഏല്‍പ്പിക്കപ്പെടുന്നത്. കേരളം ഒരുദാഹരണമായെടുക്കാം, ഒരുപാട് മാധ്യമങ്ങള്‍ ഇന്ന് ലഭ്യമാണ്. പത്രമാസികകളുടെ നീണ്ട നിരതന്നെ ഇന്ന് ദൃഷ്യമാണ്. വ്യത്യസ്ത രൂപഭംഗിയിലും അവതരണരീതിയിലും എല്ലാം ഒന്നിനൊന്ന് മെച്ചം. എന്നാല്‍ യാതാര്‍ത്യം അനാവൃതമാക്കുന്നവ അല്പ്പം മാത്രം.
Kuttikal valaratte...
Prakrithiyeyum samskaaratheyum thottarinj kond.
Siber lokatheyum avarude valarchakkaayi upayogikkaam.
Click here for the article
-Jinas Thadayil, koduvally,