ഇന്നത്തെ തലമുറയ്ക്ക് വായിക്കാൻ!!വാസ്തവമായ കാര്യങ്ങൾ ആണ് ഈ കവിതയിൽ താങ്കൾ ഉൾപ്പെടുത്തിയത്.... 'ചേ' മലപ്പുറത്ത്‌കാരാൻ സഖാവ് ആയിരുന്നെന്നു കരുതുന്ന ,ബനിയനിലും മനുഷ്യച്ചങ്ങലയിലും മാത്രം വിപ്ളവം പ്രകടിപ്പിക്കുന്ന വിപ്ലവകാരികൾക് നല്ല മറുപടിയായിരിക്കും താങ്കളുടെ വാക്കുകൾ......ഇനിയും ഇതുപോലെയുള്ള ശക്തമായ വാക്കുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു....
Click here for the article
-sooraj, mumbai,