Thursday, August 21, 2014

ആശംസകളോടെ.....

ആശംസകളോടെ.....

തലക്കെട്ടിനാല്‍ത്തന്നെയാരെയും വശത്താക്കി-
ശേഷം; നിശിതവിമര്‍ശനം ഹരമാക്കി
ഹാസ്യംകലര്‍ത്തിയുലര്‍ത്തിയ വരകളാല്‍
തീര്‍ത്തും സ്വതസിദ്ധശൈലിയില്‍ നിത്യവും
തൂലികചലിപ്പിച്ചിടുന്നയങ്ങേയ്ക്കെന്റെ-
യാശംകള്‍നേര്‍ന്നിടുന്നു: നമോവാകം!

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,