പിന്നെയും ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടാനുണ്ട്. പൊതുവെ എല്ലാ കോഫീ ഹൌസുകളിലും ടോയ്ലറ്റ് വളരെ അപര്യാപ്തമാണ്. വൃത്തിയും പോരാ.
ദോശയുടെ മീതെ ച്ട്ണിയുടേയും സാമ്പാറിന്റേയും പാത്രം വെക്കുന്ന വൃത്തിഹീനമായ ഒരു ശീലം ഇവര്‍ക്കുണ്ട്. ഒരിക്�! ��ല്‍ ഞാന്‍ പരാതിപ്പെട�! �ടു. അതിനു ശേഷം അവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നുന്നു.
കോഫീ ഹൌസുകള്‍ക്ക് വടക്കന്‍ ജില്ലകള്‍ അത്ര പഥ്യമല്ല എന്നു തോന്നുന്നു. ഗുരുവായൂര്‍ കഴിഞ്ഞാല്‍ വടക്കോട്ട് കോഫീ ഹൌസുകള്‍ വളരെ വിരളമാണ്.
Click here for the article
-പരമേശ്വരന്‍ , കുവൈത്ത്,