Saturday, August 2, 2014

അസ്സലായിട്ടുണ്ട്!

അസ്സലായിട്ടുണ്ട്!
വളരെ ശക്തമായ ഒരു കാവ്യം. ഗുവേരയെപ്പോലെത്തന്നെ രക്തം തിളപ്പിക്കാനുള്ള ശക്തി ഇതിന്നുണ്ട്. താങ്കളുടെ തൂലികയില്‍ നിന്ന് ഇനിയും ആവേശഭരിതങ്ങളായ കൃതികള്‍ പ്രതീക്ഷിക്കുന്നു.

Click here for the article
-Rian John, Coimbatore,