ഉത്ഥായ ച പുന: പീത്വാ പുന൪ജന്മം ന വിദ്യതേ!
(കുലാ൪ണവ തന്ത്രം 7-100)
മദ്യം പാനം ചെയ്ത് ആരാണോ കുഴഞ്ഞ് വീഴുന്നത്, എന്നിട്ട് വീണ്ടും എഴുന്നേറ്റ് മദ്യം സേവിക്കുന്നത് അവന്ന് പുനര്ജ്ജന്മം ഉണ്ടാകില്ല!! ഇതും പറഞ്ഞു ആരെങ്കിലും സമ്പൂര്‍ണ മദ്യ നിരോധനം തന്‍�! ��െ ആചാരാനുഷ്ടാനങ്ങളെ ബാധിക്കുമെന്ന് പറഞ്ഞ് കോടതി കയറാതിരുന്നാല്‍ ഭാഗ്യം.
Click here for the article
-m.Haridasan, മുംബൈ,