മദ്യനിരോധനംഇതൊരു രാഷ്ട്രിയ കളി മാത്രം ആയിരുന്നല്ലോ.സുധീരന് സ്വന്തമായി ഒരു സ്റ്റേജ് വേണമായിരുന്നു.അതിനു കിട്ടിയ ഒരു വടി മാത്രം ആയിരുന്നു മധ്യപ്രശ്നം.ഉമ്മച്ചനു സുധീരനെയും മറ്റു സകലമാന എതിരാളികളെയും വെട്ടണം.എല്ലാം കൂടി നടന്നു.ഇനി അടുത്ത പരിപാടി എന്താണെന്ന് നോക്കിയാല്‍ മതി.എന്തായാലും, ആര് ശ്രമിച്ചാലും ഇനി ഈ നാട്ടില്‍ പൂര്‍ണമായ നിരോധനം നടക്കില്ല.ഇന്നി�! �ാ പുതിയ നികുതികള്‍ വരുന്നു എന്ന് പറയുന്നു.കുടിച്ചവനും കുടിക്കാത്തവനും നഷ്ട്ടം.എനിക്കുള്ള മറ്റൊരു പരാതി അതല്ല, പള്ളിക്കാരും സാമൂഹ്യ ജന്തുക്കളും പറയുന്നത് ഈ നാട്ടില്‍ കുടുംബങ്ങള്‍ തകരുന്നത് മദ്യം കൊണ്ട് മാത്രമാണെന്നാണ്. എന്റെ സംശയം, ഈ സരിതമാരും ബിന്ധ്യമാരും ഉണ്ടായത് മദ്യം കൊണ്ട് മാത്രമാണോ?കൊലപാതങ്ങള്‍ നടക്കുന്നത് അത് കൊണ്ടാണോ?
Click here for the article
-വേണുഗോപാല്‍, kochi,