Tuesday, September 30, 2014

നൊമ്പരംപകരുന്നത്

നൊമ്പരംപകരുന്നത്

ഒരുചെറുനൊമ്പരംപകരുന്നു താവക
കവിതയും;കാലംമൊഴിയുന്നകാര്യവും.
സ്‌തുതിയല്ലിതെന്നാലു,മേകുന്നുമീവിധം
സമാനതയില്ലാത്തയനുമോദനംദ്രുതം.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,