Sunday, November 23, 2014

നന്നായി

നന്നായി
കൃഷിഗീത നാലാംപാദം ഓണ്‍ലൈനില്‍ ലഭ്യമാക്കിയത് നന്നായി. ഇതേ വിഷയം പ്രതിപാദിക്കുന്ന കേരളകല്‍പം എന്നൊരു ഗ്രന്ഥം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അതിന്റെ കോപ്പി ലഭ്യമാണോ? അതുകൂടി ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നു.

Click here for the article
-Sreenadh OG, കോഴിക്കോട്,