Monday, November 3, 2014

കാലന്‍കോഴി

കാലന്‍കോഴി
നല്ല കഥ. കാലന്‍കോഴി മരണത്തിന്‍റെ സന്ദേശവാഹകനാണെന്ന് പണ്ട് കേട്ടിട്ടുണ്ട്. പ്രകൃതിയിലെ അനന്തമായ പ്രതിഭാസങ്ങളുടെ അര്‍ത്ഥം‍ എല്ലാം ആര്‍ക്കറിയാം? ഭീതീതമായി(ഭീദിതമായി) ഭീബത്സമായ(ബീഭത്സമായ) മുതലായ ചില വാക്കുകളിലെ അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ.

Click here for the article
-കൃഷ്ണന്‍ കുട്ടി നായര്‍ , കായംകുളം ,