Thursday, February 12, 2015

റേഡിയോ

റേഡിയോ
മേല്‍പ്പറഞ്ഞ ലേഖനം വായിച്ചപ്പോള്‍ വല്ലാത്ത ഗൃഹാതുരത്വം ഉണ്ടാക്കി. എന്റെ ചില ഗാനങ്ങള്‍ കണ്ണൂര്‍ ആകാശവാണി നിലയത്തിലൂടെ ലളിതസംഗീത പാഠത്തില്‍ പണ്ഡിറ്റ്‌ രമേഷ് നാരായണ്‍ജിയും മറ്റും പാടി പഠപ്പിച്ചത് ഓര്‍ത്തു പോയി.ആ നല്ല പരിപാടി നിലച്ചു പോയി എന്നറിയുന്നത് അതിനേക്കാള്‍ ഖേദകരം.ഹൃദ്യമായ ലേഖനം. ഇതൊക്കെ ഓര്‍മ്മിച്ചെടുക്കാന്‍ അവസരം നല്‍കിയ ലേഖികയ്ക്ക�! � അനുമോദനങ്ങള്‍ !

Click here for the article
-മുയ്യം രാജന്‍, നാഗ്പൂര്‍,