എന്തു കൊണ്ടാണുഎന്തു കൊണ്ടാണു നിങ്ങളൊക്കെ മനസ്സിലാവാത്ത രീതിയിൽ എഴുതുന്നത്.അതോ വായിക്കുന്ന എന്റെ.കുഴപ്പമാണോ..അറിയില്ല,പക്ഷേ രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും എന്നു കേൾക്കുമ്പോഴും ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ എന്നു കേൾക്കുമ്പോഴും മനസ്സിലാവുന്നുണ്ട് എന്നു മാത്രം അറിയാം
Click here for the article
-saju, kollam,