നല്ല കഥ. പലര്ക്കും ഒരു ഗുണപാഠവുമാണ്. ഭാര്യയെ ശ്രദ്ധിക്കാത്ത ഭര്ത്താക്കന്മാര്ക്ക് പറ്റുന്നതാണ്. ഒടുവില് ഭാര്യ സ്നേഹം കിട്ടുന്നിടത്തേയ്ക്ക് ചായുന്പോള് പുകിലായി. തലാക്കായി.
സബീറിന് നല്ല നമസ്കാരം. ജിവിക്കട്ടെ നന്നായി. ഇനി ഷുക്കൂറുമാര് ഉണ്ടാകാതിരിക്കട്ടെ.
Click here for the article
-santha kumar nettayam, തിരുവനന്തപുരം,