whyഇതു വരെ കേരളത്തിൽ എന്നല്ല ഇന്ത്യയിൽത്തന്നെ എവിടെ.സദാചാര ഗുണ്ടായിസം ഉണ്ടായോ അതൊന്നും തന്നെ,ഉദ്യോഗസ്ഥരും തൊഴിലാളികളും വീട്ടമ്മമാരും ഒക്കെ ചേരുന്ന സാമാന്യ ജനം ചെയ്തതല്ല എന്നും അതൊക്കെ ചെയ്തത് കുങ്കുമക്കുറിയന്മാരും തൊപ്പിക്കാരുമായ വർഗ്ഗീയ വാദികൾ ആയിരുന്നു എന്നുമുള്ള സത്യം താങ്കൾ എന്തേ മറയ്ക്കുന്നു.
Click here for the article
-saju.s, kollam,