niceകഥ വളരെ നന്നായി...നിറങ്ങളുടെ പശ്ചാത്തലത്തില്‍ സുജാതയുടെ ജീവിത ചിത്രം ചാലിച്ചെടുത്ത് വായനക്കാരനെ ഭാവനയുടെ നേര്‍രേഖയില്‍ ഒട്ടും തന്നെ വിരസമാക്കാതെ കൈ പിടിച്ച് നടത്തുന്നതില്‍ ശ്രീദേവി വിജയിച്ചു എന്നു വേണം കരുതാന്‍...അഭിനന്ദനങ്ങള്‍
Click here for the article
-unni , thrissur,