ലഹരി മൂത്തവന്റെ തോന്ന്യാസങ്ങള്‍ പുഴയെ കുറിച്ച് കേട്ടറിഞ്ഞു വന്നതാണ്.. ഒരു ഒറ്റ കഥാ വായനയില്‍ തന്നെ നിലവാരം ബോധ്യമായി. ശിശിരം എന്താണ് കഥാകൃത്ത് പറയാന്‍ ഉദ്ധേശിച്ചത് എന്നു മനസ്സിലായില്ല. നാല് ഭംഗി വാക്കുകള്‍ നിരത്തി വെച്ച് കഥയെന്ന ലാബളില്‍ പടച്ചു വിട്ടാല്‍ ഒരിക്കലും കഥയാവില്ല എന്നു ദയവു ചെയ്തു മനസ്സിലാക്കുക
Click here for the article
-വിജയന്‍ കുരുവിലതോട്ടം , പാലക്കാട് ,