"കാത്തുകാത്തിരുന്നുണ്ടായ മകനെ ജയിലിലേക്ക് അയക്കണമയിരുന്നൊ? അവനെ തിരുത്താന്‍ എനിക്ക് കഴിയുന്നില്ല. പക്ഷെ സമൂഹത്തിനുമുന്നില്‍ അവനെ ഒരു കുറ്റവാളിയായി കാണാനും എനിക്ക് സാധിക്കില്ല. എന്റെ കൈയ്യില്‍ പണവും, എന്റെ ശരീരത്തില്‍ ജീവനും ഉള്ള നിമിഷം വരെ ഞാന്‍ അവനെ സംരക്ഷിച്ചുകൊണ്ടിരിക്കും." ഇതു തന്നെയാണ് നമ്മുടെ സമൂഹത�! ��ന്റെ കുഴപ്പം.
നന്നായി എഴുതി,വീണ്ടും എഴുതുക,ആശംസകള് നേരുന്നു!
Click here for the article
-ബിന്ദു പുഷ്പൻ , അലഹബാദ്,