Sunday, December 27, 2015

വിവരക്കേട്

വിവരക്കേട്
ദു:ഖം എന്ന പദത്തിനു വിസർഗ്ഗം വേണമെങ്കിൽ അ: യും വേണ്ടതാണ്. അല്ലെങ്കിൽ അത് മറ്റൊരു ആശയക്കുഴപ്പത്തിനു കാരണമാവും. ഭാവിയിലെ വിദ്യാർത്ഥികളോടു വിശദീകരിക്കണമെങ്കിൽ ഈ ചരിത്രമെല്ലാം പറഞ്ഞ് സർക്കാർ ഇങ്ങനെയൊരു വിവരക്കേട് ചെയ്തതാണെന്നു പറയേണ്ടിവരും.

Click here for the article
-പരമേശ്വരൻ , കുവൈത്ത് ,

Wednesday, December 23, 2015

മാന്യത

മാന്യത
അദ്ധ്വാനിച്ചുണ്ടാക്കേണ്ടതിനോട് ആദരവു കൂടും.കഷ്ടപ്പെട്ടാലേ വല്ലതും കിട്ടൂ.അദ്ധ്യപക വൃത്തിക്ക് അത്രയും വേണ്ടല്ലോ.മാസാമാസം പണം വന്നു ചേരും.അതിലും മേലെ ബിസിനസ് നില ഉറപ്പിക്കാന്‍ കാരണം അതാവാം.

Click here for the article
-വി.കെ.ശശി, താന്നിപ്പാടം,

Nannayittund..

Nannayittund..
Ivide orupaadu pusthakangalude idayil ninn(library)Ee kavitha vaayichappol...enikk enthokkeyo thirichu kittiya pole....

Click here for the article
-Harsha, KOZHIKODE,

Monday, December 21, 2015

അവകാശം.

അവകാശം.
വഞ്ചന അവകാശമായി മാറിയിരിക്കുന്നു !

Click here for the article
-വി.കെ.ശശി, പറവൂര്‍,

മാനക്കേട്

മാനക്കേട്
മാര്‍ഗ്ഗം വെടിഞ്ഞൊന്നു നോക്കിയെങ്കില്‍
മാനക്കേടൊക്കെയും മാറിയേനേ !

Click here for the article
-വി.കെ.ശശി, പറവൂര്‍,

ഭയപ്പാട്

ഭയപ്പാട്
മുദ്രമോതിരം കണ്ടപ്പോള്‍ സ്മാര്‍ത്തവിചാരം അവസാനിപ്പിച്ച പോലെ.

Click here for the article
-വി.കെ.ശശി, പറവൂര്‍,

Saturday, December 19, 2015

അവിയല്‍

അവിയല്‍
സാഡിസവും മസോക്കിസവുമൊക്കെ ചേര്‍ത്തുള്ള ഒരവിയല്‍.രുചിയുണ്ട്.

Click here for the article
-വി.കെ.ശശി, പറവൂര്‍,

വൈകാരികം

വൈകാരികം
ശ്രേഷ്ഠഭാഷാ പദവി നേടിയ ൈകരളിയെ സ്തുതിക്കുമ്പോള്‍ നിലവിട്ടു പോകുന്ന മലയാളിയുടെ വൈകാരികത വരികളില്‍ തുടിക്കുന്നു.

Click here for the article
-വി.കെ.ശശി, പറവൂര്‍,

Friday, December 18, 2015

Very Good

Very Good
very good

Click here for the article
-Bindu Jose, Delhi,

വിസര്‍ഗ്ഗം

വിസര്‍ഗ്ഗം
വിജ്ഞാനപ്രദം

Click here for the article
-വി.കെ.ശശി, പറവൂര്‍,

Friday, December 11, 2015

ആകാംഷയോടെ വായിച്ചു

ആകാംഷയോടെ വായിച്ചു
വളരെ നന്ദിയുണ്ട് സർ ....സത്യങ്ങള്‍ തുറന്നു പറഞ്ഞ ആ ധൈര്യത്തിന് അഭിനന്ദനങ്ങള്‍ , ഇനിയും എഴുതുക...

Click here for the article
-ആന്റെണി .ജേ , ആലപ്പുഴ ,

Thursday, December 10, 2015

dr shamsad husain

dr shamsad husain
banana talk liked
m n khader poovar junction 695525
8714150998

Click here for the article
-khader, poovar,

Thursday, December 3, 2015

Nice Poem

Nice Poem

Dear Ms. Anju Ramachandran,

Your poem is good. Keep writing.

Regards,

Mohan Nair.
otp_mohan@yahoo.co.in

Click here for the article
-Mohan Nair, Mumbai,