വിവരക്കേട്ദു:ഖം എന്ന പദത്തിനു വിസർഗ്ഗം വേണമെങ്കിൽ അ: യും വേണ്ടതാണ്. അല്ലെങ്കിൽ അത് മറ്റൊരു ആശയക്കുഴപ്പത്തിനു കാരണമാവും. ഭാവിയിലെ വിദ്യാർത്ഥികളോടു വിശദീകരിക്കണമെങ്കിൽ ഈ ചരിത്രമെല്ലാം പറഞ്ഞ് സർക്കാർ ഇങ്ങനെയൊരു വിവരക്കേട് ചെയ്തതാണെന്നു പറയേണ്ടിവരും.
Click here for the article
-പരമേശ്വരൻ , കുവൈത്ത് ,